സംവാദം:കല്പം
(സംവാദം:കൽപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൽപ്പാന്തമല്ലേ ലോകാവസാനം? ലോകാവസാനം ഇതിൽനിന്ന് ഒഴിവാക്കുകയല്ലേ നല്ലത്? --Vssun (സംവാദം) 05:58, 7 ജൂൺ 2012 (UTC)
- ഒഴിവാക്കി. തെറ്റാണെങ്കിൽ പറയുക. --Vssun (സംവാദം) 06:12, 7 ജൂൺ 2012 (UTC)