Jump to content

സംവാദം:കന്നുകാലി

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 16 വർഷം മുമ്പ് by Sugeesh

കന്നുകാലി- കന്നും (പോത്ത്, എരുമ) കാലിയും (പശു, കാള) കൂടിയതണു കന്നുകാലി എന്നാണു ഞാൻ 40 കൊല്ലം മുൻപു പള്ളിക്കൂടത്തിൽ നിന്നു മനസ്സിലാക്കിയിട്ടുള്ളത് --Unnikn(talk) 11:16, 25 ജനുവരി 2008 (UTC)Reply

എങ്കിലും പൊതുവായി ഇത്തരം ജീവികളെേ കന്നുകാലികള് എന്നു തന്നെയാണ് വിളിക്കുന്നത്. :)--സുഗീഷ്(talk) 11:20, 25 ജനുവരി 2008 (UTC)Reply
സമസ്തപദത്തിന്റെ അർത്ഥം കന്നുകൾ, കാലികൾ ആദിയായവ കന്നുകാലി എന്നല്ലേ? --Jacob.jose(talk) 11:21, 25 ജനുവരി 2008 (UTC)Reply
അതെ :)--സുഗീഷ്(talk) 11:24, 25 ജനുവരി 2008 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:കന്നുകാലി&oldid=195174" എന്ന താളിൽനിന്ന് ശേഖരിച്ചത്