സംവാദം:അരിഷ്ടിച്ച്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നിർമിച്ച്പ്പോൽ അശ്രദ്ധപറ്റി. അരിഷ്ടിച്ച് എന്നതിരുപകരം 'അരിഴ്ടിച്ചു ' എന്നായി. കഴിച്ചുകഴിച്ചുകൂട്ടുക എന്ന താളിൽ നിന്നും ലിങ്ക് അമർത്തി ഒപ്പിച്ചതാൺ. ഇതിനൊരു പരിഹാരം ഉണ്ടാക്കേണ്ടലുണ്ട്. ക്രിയാവിശെഷണത്തെ ക്രിയയോട് ബന്ധിപ്പിക്കാനും ഒരു ബോട്ട് നിർമ്മിച്ചാൽ നന്നാകും

തലക്കെട്ടു മാറ്റിയിട്ടുണ്ട്. സാദിക്ക് ഒരു ബോട്ട് നിർമിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ബോട്ടുകൾക്ക് വ്യാകരണബുദ്ധി കൊടുക്കുക സ്വല്പം വിഷമമാണ്.. :( --Jacob.jose 02:58, 21 ഒക്ടോബർ 2011 (UTC)
"https://ml.wiktionary.org/w/index.php?title=സംവാദം:അരിഷ്ടിച്ച്&oldid=198001" എന്ന താളിൽനിന്ന് ശേഖരിച്ചത്