Jump to content

ശീർഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ശീർഷം

  1. തല;

പര്യായപദങ്ങൾ

[തിരുത്തുക]

ശിരസ്സ് ഉത്തമാംഗം മൗലി

തർജ്ജമകൾ

[തിരുത്തുക]

ആംഗലം- head (ഹെഡ്) സംസ്കൃതം-शीर्षः (ശീർഷ:) ഹിന്ദി- सिर्സിർ തമിഴ്- டலை തലൈ

മറ്റ് പ്രധാൻ അർത്ഥങ്ങൾ

[തിരുത്തുക]
  1. കാരകിൽ;
  2. (പ്രയോഗത്തിൽ) പ്രധാനപ്പെട്ടത്
"https://ml.wiktionary.org/w/index.php?title=ശീർഷം&oldid=540252" എന്ന താളിൽനിന്ന് ശേഖരിച്ചത്