വർഗ്ഗത്തിന്റെ സംവാദം:ഗണിതം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 15 വർഷം മുമ്പ് by Curious10
Few points which I am not clear about
- extrapolation is given two definitions, but both are essentially the same.
- elevation is defined as an angle, isn't the sine of the angle more appropriate?
- negative number is translated as അധിസംഖ്യ. sounds like അധിവർഷം (leap year). isn't ന്യൂനസംഖ്യ correct?
- real number is translated as രേഖീയ സംഖ്യ. Isn't വാസ്തവിക സംഖ്യ a better translation?
- അക്കമിട്ട് എഴുതുന്ന രീതിയിലേക്ക് താങ്കളുടെ ചോദ്യം മാറ്റിയിട്ടുണ്ട്.
- extrapolation എന്ന താളിലെ ഒന്നാമത്തെ നിർവചനം ഗണിത / ശാസ്ത്ര സംബന്ധിയായ കണക്കുകൂട്ടൽ ആണ്. രണ്ടാമത്തേത് interpolation ആണ്. en:extrapolation എന്ന താളിൽനിന്നും തർജ്ജമ ചെയ്തതാണ് അത്. തർജ്ജമ മെച്ചപ്പെടുത്താമോ?
- w:വിക്കിപീഡിയ:ധൈര്യശാലിയായി താളുകൾ പുതുക്കുക. ഈ താളുകൾ ഒന്നുംതന്നെ ഭാഷാവിദഗ്ദ്ധർ സൃഷ്ടിച്ചതല്ല. ധൈര്യമായി തിരുത്തുക.
- ന്യൂനസംഖ്യ ആവണം ശരി. അധിസംഖ്യ എന്ന് മലയാളം പാഠപുസ്തകത്തിൽ എവിടോ കണ്ടിരുന്നു. അതുകൊണ്ട് ചേർത്തതാണ്. ചിലപ്പോൾ തെറ്റായി മനസ്സിലാക്കിയതാവാം. ഞാൻ കമന്റിനിടയിലാക്കിയിട്ടുണ്ട്.
- വാസ്തവിക സംഖ്യ എന്നു മാറ്റിയിട്ടുണ്ട്. ഭിന്നക സംഖ്യ എന്നു പറയുമോ? അഭിന്നക സംഖ്യ irrational number ആണ്.
- --Jacob.jose(talk) 20:01, 6 സെപ്റ്റംബർ 2009 (UTC)
- ഒരു ഫലനത്തിന്റെ അറിയപ്പെടുന്ന രംഗത്തിനു പുറത്തുള്ള ഒരു ഉദ്ദേശമൂല്യം ഗണിച്ചെടുക്കുക എന്നതു തന്നെയാൺ അറിയപ്പെടുന്ന വസ്തുതകൾവച്ച് പരികൽപ്പിത സാഹചര്യത്തെക്കുറിച്ചുള്ള ഒരു നിഗമനം എന്നതും. ആദ്യത്തേതു ഗണിതശാസ്ത്ര നിറ്വചനം, രണ്ടാമത്തേതു അതിന്റെ explanation
- changed elevation to sine
- place holder. I do not know how to write 4 without writing 3, Sorry
- ഭിന്നക സംഖ്യ എന്നു കണ്ടതായി ഓർക്കുന്നില്ല, ഭിന്ന സംഖ്യ ( rational number ) എന്നാൺ ഓർമ്മ. വാസ്തവിക സംഖ്യയുടെ ഉപഗണങ്ങളാൺ ഭിന്ന സംഖ്യയും അഭിന്ന സംഖ്യയും