Jump to content

വൈദേശി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

വൈദേശി -വിദേശി. അന്യദേശക്കാരൻ. വിദേശിയം

വൈദേശിക - വിദേശ. വൈദേശി-കൻ, കി, കം അന്യദേശക്കാരൻ. വിദേശിയം, അന്യദേശത്തുള്ള

വൈദേശ്യം - വിദേശി ആയിരിക്കുന്ന അവസ്ഥ

വിദേശം - അന്യക്ഷേത്രം x സ്വദേശം

വിദേശം - (വി-ദേശ) അന്യദേശം

സ്വദേശി x സ്വദേശിനി

സ്വദേശി - നാട്ടുകാരാൻ

"https://ml.wiktionary.org/w/index.php?title=വൈദേശി&oldid=396827" എന്ന താളിൽനിന്ന് ശേഖരിച്ചത്