വെടക്ക്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

  1. (മലബാർ പ്രയോഗം) വൃത്തികേട് , മോശമായത്, അലങ്കോലം
    വെടക്കാക്കി തനിക്കാക്കുക, (ഒരു സാധനം ഉപയോഗമില്ലാത്തതാണെന്ന് വരുത്തിതീർത്ത് അത് സ്വന്തമാക്കുക)
    മഹാബെടക്ക് സാധനം
"https://ml.wiktionary.org/w/index.php?title=വെടക്ക്&oldid=166389" എന്ന താളിൽനിന്ന് ശേഖരിച്ചത്