വൃഷലൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വൃഷലൻ

  1. ദുഷ്ടൻ;
  2. പാപി;
  3. ഭ്രഷ്ടൻ; ജാതിഭ്രഷ്ടനായ ബ്രാഹ്മണൻ
  4. ശൂദ്രൻ;
  5. ചന്ദ്രഗുപ്തൻ
"https://ml.wiktionary.org/w/index.php?title=വൃഷലൻ&oldid=389467" എന്ന താളിൽനിന്ന് ശേഖരിച്ചത്