Jump to content

വൃഷലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വൃഷലി

  1. ശൂദ്രസ്ത്രീ;
  2. ഋതുമതിയായിരിക്കുന്നവൾ
  3. വിവാഹപ്രായമായിട്ടും വിവാഹിതയാകാതെ പിതാവിന്റെ ഭവനത്തിൽ വസിക്കുന്നവൾ;
  4. ചാപിള്ളയെ പ്രസവിച്ച സ്ത്രീ
  5. നീചജാതി സ്ത്രീ
  6. പുംശ്ചലി
  7. കർണന്റെ പ്രഥമ ഭാര്യ

രൂപഭേദങ്ങൾ

[തിരുത്തുക]
  1. വൃഷളി
"https://ml.wiktionary.org/w/index.php?title=വൃഷലി&oldid=409071" എന്ന താളിൽനിന്ന് ശേഖരിച്ചത്