വൃതിവ്യാപനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വൃതിവ്യാപനം
- സാന്ദ്രതയ്ക്കു വ്യത്യാസമുള്ള രണ്ടു ദ്രാവകങ്ങൾ ഒരുതരം സ്തരംകൊണ്ട് വേർതിരിച്ചിരുന്നാലും അവ പരസ്പരം വ്യാപനം ചെയ്യുന്ന പ്രവർത്തനം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: osmosis