വിയുതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വിയുതി

  1. രണ്ട് ജ്യോതിശാസ്ത്രവസ്തുക്കളെ ദർശിക്കുമ്പോൾ ആ വസ്തുക്കൾ ആകാശത്തിന്റെ നേർ വിപരീതഭാഗങ്ങളിലാണെങ്കിൽ അതിനെ സൂചിപ്പിക്കാൻ സ്ഥാനീയ ജ്യോതിശാസ്ത്രത്തിൽ ഉപയോഗിക്കുന്ന സംജ്ഞയാണ് വിയുതി.

പര്യായങ്ങൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=വിയുതി&oldid=219921" എന്ന താളിൽനിന്ന് ശേഖരിച്ചത്