വിപ്രവാസം
ദൃശ്യരൂപം
വിപ്രവാസം - (വി-പ്ര-വാസ) നാടുകടത്തൽ. വിപ്രവാസനം
പ്രവാസം - (പ്ര-വാസ) വീടുവിട്ടുള്ള പാർപ്പ്. തൽക്കാല വിരഹം. സ്വയമേവ വിദേശത്ത് പോയി പാർക്കൽ
പ്രവാസി - (പ്ര-വാസിന്) ജീവസന്ധാരണത്തിനായി പുതിയ ഭൂമിക തേടുന്നവർ വി. പ്രവാസം അനുഭവിക്കുന്ന. നാ. അന്യദിക്കിൽ ചെന്ന് പാർക്കുന്നവൻ. സ്ത്രീ. പ്രവാസിനി
പ്രവാസനം - (പ്ര-വാസിന) അന്യസ്ഥലത്തുള്ള പാർപ്പ്. നാടുകടത്തൽ. വധം. ഹിംസ. പ്രവാസിപ്പിക്കുക
മലയാളികളിൽ ബഹു ഭൂരിഭാഗം പ്രവാസികൾ ഗൾഫ് മലയാളികളാണ് അതുകൊണ്ടുതന്നെ പ്രവാസി എന്നാൽ ഗൾഫ് മലയാളി എന്നും പേർഷ്യക്കാർ എന്നും നമ്മുടെ നാട്ടിൽ പറയാറുണ്ട്
അവലംബം
[തിരുത്തുക][1]
ശബ്ദ താരാവലി
എഴുതിയത് : ശ്രീകണ്ഠേശ്വരം പ്രസാധകർ നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം
[|പ്രവാസം]
[|പ്രവാസികളുടെ ജാതി |]
- ↑ ശബ്ദ താരാവലി