വിനിയോഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വിനിയോഗം

  1. ഉപയോഗിക്കൽ;
  2. പ്രയോഗം;
  3. പെരുമാറ്റം;
  4. ഉപേക്ഷിക്കൽ, വേർപാട്, വേർപെടുത്തൽ;
  5. ചുമതലപ്പെടുത്തൽ
"https://ml.wiktionary.org/w/index.php?title=വിനിയോഗം&oldid=232339" എന്ന താളിൽനിന്നു ശേഖരിച്ചത്