വിക്കിനിഘണ്ടു:യന്ത്രങ്ങൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്താനായി സ്വയം പ്രവർത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവർത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ് യന്ത്രങ്ങൾ അഥവാ ബോട്ടുകൾ. അക്ഷരത്തെറ്റ് തിരുത്തൽ, മറുഭാഷാകണ്ണികൾ നൽകൽ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി യന്ത്രങ്ങളെ ഉപയോഗപ്പെടുത്താം.

കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ബോട്ട് എന്ന താൾ കാണുക.

ഇതും കാണുക[തിരുത്തുക]

  1. പൈവിക്കിപീഡിയ പാഠം - വിക്കിപാഠശാലയിൽ നിന്ന്.