വിക്കിനിഘണ്ടു:ബഹുഭാഷാ ഏകോപനം
ശ്രദ്ധിക്കുക: ഈ താൾ വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. തർജ്ജമ ചെയ്യുവാൻ താങ്കൾക്കും സഹായിക്കാവുന്നതാണ്.
വിക്കിനിഘണ്ടു സമൂഹം is committed to including any and all languages for which there are editors willing to do the work. We are aware that many of the world's 6,500 languages are not well-represented on computers or the web, and we are committed to working with language speakers and computing organizations to support as many languages as possible (right to fork).
എല്ലാ ഭാഷകളിലും അവയുടെതായ വിക്കിനിഘണ്ടു പദ്ധതികളുണ്ട്, അവയിൽ മറ്റു ഭാഷകളിലുള്ള പദങ്ങളും പ്രസ്തുത ഭാഷയിൽ അവയ്ക്കുള്ള നിർവചനങ്ങളും കാണാം. ഉദാഹരണത്തിന് “സൗജന്യം” എന്നതിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് “free" എന്ന പദം, തിരിച്ചും അതുപോലെ തന്നെ. ഈ രണ്ട് പദങ്ങളും മലയാളം വിക്കിനിഘണ്ടുവിലും, ഇംഗ്ലീഷ് വിക്കിനിഘണ്ടുവിലും കാണാവുന്നതാണ്.
The URL of the wiktionary for a given language is xx.wiktionary.org, where xx is the 2-letter language code as per ISO 639. For languages without an ISO 639 2-letter language code, the 3-letter language code is used, or if that also does not exist, a custom 3-letter language code is made. (On the mailing list and in discussion, people often write xx: to mean the xx-language wiktionary, as in I'm a regular on fr:.)