വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഫെബ്രുവരി 16

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 16
ചെപ്പ്; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അടപ്പുള്ള ചെറിയ പാത്രം
  2. ചെമ്പ് - സമാസത്തിൽ പൂർ‌വപദമായി വരുമ്പോൾ
    ഉദാ: ചെപ്പുകുടം, ചെപ്പേട്
  3. ചെപ്പുക എന്ന ക്രിയയുടെ ധാതുരൂപം
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക