Jump to content

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഡിസംബർ 28

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഈ ദിവസത്തെ വാക്ക് ഡിസംബർ 28
persona non grata; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അനഭിമതൻ, അനഭിമത, സ്വാഗതം ചെയ്യപ്പെടാത്ത വ്യക്തി - നയതന്ത്രചട്ടങ്ങളനുസരിച്ച് ഒരു വിദേശരാജ്യത്തു സ്വാഗതമില്ലാത്ത നയതന്ത്രപ്രതിനിധി, സാധാരണഗതിയിൽ ഒരു കൂട്ടത്തിൽ അല്ലെങ്കിൽ സമൂഹത്തിൽ നിന്നു പുറത്താക്കപ്പെട്ട വ്യക്തി.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക