Jump to content

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 9

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഈ ദിവസത്തെ വാക്ക് ഒക്ടോബർ 9
ക്രിയാനാമം; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. (വ്യാകരണം) ഒരു ശബ്ദഭേദം; ഒരു ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമം അഥവാ ക്രിയയുടെ പേര്‌.
    ഉദാ. ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക