വിക്കിനിഘണ്ടു:അപ്‌ലോഡ്/കരട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇത് മലയാളം വിക്കിനിഘണ്ടുവിലേയ്ക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള താളാണ്. താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിൽ ചോദിക്കാവുന്നതാണ്. പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ വിക്കിനിഘണ്ടു വളരെ ഗൗരവത്തോടെ കാണുന്നതിനാൽ താങ്കൾക്ക് അറിയാവുന്ന പരമാവധി വിവരങ്ങൾ വസ്തുനിഷ്ഠമായി നൽകുവാൻ താത്പര്യപ്പെടുന്നു.

വിവിധ പകർപ്പകാശടാഗുകൾ ഈ താളിൽ കാണാം. വിവിധതരം പകർപ്പവകാശ അനുബന്ധങ്ങളുടെ പട്ടിക ഇവിടെ കാണാം.

താങ്കൾ ഒരു ചിത്രം ഇവിടെ നൽകുമ്പോൾ അത് പൊതുസഞ്ചയത്തിലോ, ഗ്നു സ്വതന്ത്ര പ്രമാണ അനുമതിയിലോ ക്രിയേറ്റീവ് കോമൺസ് അനുമതിയിലോ ആണ് നൽകുന്നതെങ്കിൽ, ആ അനുമതി പിന്നീട് വേറൊന്നാക്കി മാറ്റാൻ സാധിക്കുന്നതല്ല.