വികസനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]വികസനം
- വികസിക്കൽ;
- വലുതാക്കൽ;
- പരിഷ്കരിക്കൽ. വികസനപ്രവർത്തനങ്ങൾ = രാജ്യത്തിന്റെ വിവിധതുറകളിലെ പുരോഗതിക്കായി സ്വീകരിക്കുന്ന പ്രവർത്തനപരിപാടികൾ
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: development, expansion