Jump to content

വറ്റുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വറ്റുക ()


  1. വെള്ളം ഇല്ലാതാകുക, ജലാംശം ഇല്ലാതാകുക
  2. ഉണങ്ങുക - ഉദാ: പുഴ വറ്റുക
  3. (ദ്രവം) കുറുകി കട്ടിയാവുക
  4. വാടുക
  5. വെയിലുകൊണ്ടോ തീകൊണ്ടോ തേകൽകൊണ്ടോ വെള്ളം വലിയുക
  6. നശിക്കുക

പ്രയോഗങ്ങൾ

[തിരുത്തുക]

എന്റെ കണ്ണീർ പാടം ആകവേ ഇന്നു വറ്റി വരണ്ടുപോയ്- ഒ എൻ വി- ശ്യാമസുന്ദര പുഷ്പമേ......

"https://ml.wiktionary.org/w/index.php?title=വറ്റുക&oldid=344454" എന്ന താളിൽനിന്ന് ശേഖരിച്ചത്