വകുപ്പ്
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
വകുപ്പ്
- പകുക്കൽ;
- വിഭാഗം;
- ഒരു സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയിൽ ഒന്ന്, ഡിപ്പാർട്ടുമെന്റ്;
- ഒരു നിയമത്തിലെ ഓരോ പ്രത്യേകവ്യവസ്ഥയും ഉൾക്കൊള്ളുന്ന വിഭാഗം;
- പിരിവ്;
- ഖണ്ഡിക്കുക, ഖണ്ഡം;
- പങ്ക്