റാന്തൽ
ദൃശ്യരൂപം
നാമം
[തിരുത്തുക]റാന്തൽ
- വിളക്ക്, സുതാര്യമായ കവചത്തോടുകൂടിയ തൂക്കിയിടാവുന്നതോ കൈയ്യിൽ തൂക്കി നടക്കാവുന്നതോ ആയതും മണ്ണെണ്ണയോ സ്പിരിറ്റോ ഒഴിച്ചു കത്തിക്കാവുന്നതുമായ വിളക്ക്.
പര്യായങ്ങൾ
[തിരുത്തുക]വിളക്ക്കൂട്, കൂട്, ചിമ്മിണി വിളക്ക്