രക്ഷാകർത്താവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]രക്ഷാകർത്താവ്
- രക്ഷിക്കുന്നവൻ, പരിപാലിക്കുന്നവൻ
- പ്രായപൂർത്തി ആകാത്ത വ്യക്തിയുടെയോ സ്വന്തം കാര്യങ്ങൾ നോക്കി നടത്താൻ പ്രാപ്തി ഇല്ലാത്തവരുടെയോ അംഗ വൈകല്യം അല്ലെങ്കിൽ ബുദ്ധി മാന്ദ്യം ഉള്ളവരുടെയോ നിയമപരമായി ഉത്തരവാദിത്തപെട്ട ആൾ