Jump to content

യവാഗു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

യവാഗു

  1. കഞ്ഞി;
  2. നെല്ലരിയല്ലാതെ മറ്റേതെങ്കിലും ധാന്യംകൊണ്ടുള്ള കഞ്ഞി
  3. ആയുർവേദ ചികിൽസയിൽ ഉപയോഗിക്കുന്ന അരി ഉപ്യോഗിച്ച് പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന ഭക്ഷണം. (അരിയുടെ ആറിരട്ടി വെള്ളത്തിൽ വേവിച്ച് അല്പ്ം വെള്ളം ബാക്കിയവുന്നതു വരെ വേൻവിച്ചു തയ്യാറാക്കുന്നതു്.വമനം, വിരേചനം എന്നിവ കഴിഞ്ഞ് ആദ്യം കൊടുക്കുന്നതാണിത്.)
"https://ml.wiktionary.org/w/index.php?title=യവാഗു&oldid=344397" എന്ന താളിൽനിന്ന് ശേഖരിച്ചത്