മോഴ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]മോഴ
- കൊമ്പില്ലാത്ത മൃഗം
- മോഴ എന്നത് പൊതുവെ കൊമ്പ് ഇല്ലാത്ത ആണാനകൾക്ക് ആണ് പറയുക.
- പുരുഷ സ്വഭാവം കാണിക്കാത്ത പുരുഷനെ കളിയാക്കി പറയാൻ ഉപയോഗിക്കുന്ന അശ്‌ളീല പദം
- മോഴ ആനകൾ പൊതുവെ കരുത്തരാണ്.
- മറ്റു കാരണങ്ങളാൽ കൊമ്പ് നഷ്ടമായ ആനയെ മോഴ എന്നു വിളിക്കാറില്ല..
- [[മാപ്ലാട്]] ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ തീവ്രവാദ സ്വഭാവമുള്ള മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെ സൂചിപ്പിക്കാൻ അവരോട് വൈരം ഉള്ളവർ ഉപയോഗിക്കുന്ന വാക്ക്.