മുത്തിൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുടവൻ - കേരളത്തിൽ കുടവൻ (kudavan), മുത്തിൾ (muththil), or കുടങ്ങൽ (kudangal) എന്നൊക്കെ അറിയപ്പെടുന്ന ഇതിൻറെ ശാസ്ത്രീയ നാമം സെന്റെല്ല ഏഷ്യറ്റിക്ക(centella asiatica) എന്നാണ് കാണുന്നത്. ബ്രഹ്മിയുമായി(Bacopa monnieri) ഇത് വേർതിരിച് അറിയെണ്ടതുണ്ട്

"https://ml.wiktionary.org/w/index.php?title=മുത്തിൾ&oldid=424263" എന്ന താളിൽനിന്ന് ശേഖരിച്ചത്