മീൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

മീൻ
മീൻ

നാമം[തിരുത്തുക]

മീൻ

  1. ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികൾ.
  2. ജലജീവികളുടെ മാംസം ഭക്ഷണപദാർത്ഥമെന്ന നിലയിൽ
  3. നക്ഷത്രം (ഉദാ:കൊള്ളിമീൻ, പെരുമീൻ)

പര്യായങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
മീൻ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=മീൻ&oldid=540143" എന്ന താളിൽനിന്ന് ശേഖരിച്ചത്