മഹാപ്രാണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]മഹാപ്രാണം
- (വ്യാകരണം) ശ്വാസകോശങ്ങളിൽനിന്നു വായിൽ എത്തുന്ന വായുപ്രവാഹത്തെ ഉച്ചാരണ സ്ഥാനങ്ങളിലേതിൽ എങ്കിലും തടഞ്ഞു ശക്തിയായിപുറത്തുവിട്ട് ഉച്ചരിക്കുന്ന വിരാമസ്വനം (ഖ, ഘ, ഛ, ഝ, ഠ, ഢ, ഥ, ധ, ഫ, ഭ, ശ, ഷ, സ, ഹ);
- മലങ്കാക്ക