Jump to content

മഹാപത്മം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
  1. നവനിധികളിൽ ഒന്ന്-മഹത്ത്വമുള്ളതാകായാൽ അർത്ഥാർത്ഥികളാൽ സേവിക്കപ്പെടുന്നത്
  2. ഒരു വലിയ തുക
  3. വെൺതാമര
  4. ദക്ഷിണ ദിക്കിലെ ദിഗ്ഗജം
"https://ml.wiktionary.org/w/index.php?title=മഹാപത്മം&oldid=425302" എന്ന താളിൽനിന്ന് ശേഖരിച്ചത്