മനോഹരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മനോഹരം

  1. മനസ്സിനെ ഹരിക്കുന്നത് (ഏറെഅഴകുള്ളത്);
  2. കുരുക്കുത്തിമുല്ല;
  3. സ്വർണം

പര്യായം[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=മനോഹരം&oldid=282957" എന്ന താളിൽനിന്നു ശേഖരിച്ചത്