Jump to content

മധുവിധു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

നിഷ്പത്തി

[തിരുത്തുക]

മധു+വിധു

ഉച്ചാരണം

[തിരുത്തുക]

മധുവിധു

  1. നവവധൂവരന്മാരുടെ ഉല്ലാസജീവിതകാലം, വിവാഹാനന്തരം വധൂവരന്മാർ ആഹ്ലാദപൂർവം കുറെക്കാലം കഴിയൽ (ഹണിമൂൺ എന്നതിന്റെ തർജുമ)

തർജ്ജുമ

[തിരുത്തുക]

ഇംഗ്ലീഷ്: honeymoon

"https://ml.wiktionary.org/w/index.php?title=മധുവിധു&oldid=554075" എന്ന താളിൽനിന്ന് ശേഖരിച്ചത്