മധുര
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]മധുര
- ചതകുപ്പ;
- കണ്ടിവെണ്ണ;
- തകരം;
- ഇരട്ടിമധുരം;
- പുളിച്ച കഞ്ഞിവെള്ളം;
- കാകോളി;
- ശതാവരി;
- മേദ;
- തേനീത്ത;
- ചെഞ്ചീര;
- ദക്ഷിണേന്ത്യയിലെ ഒരു നഗരം
വിശേഷണം
[തിരുത്തുക]മധുര