Jump to content

മദജലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

മദജലം

  1. ആനയുടെ കവിൾപൊട്ടിയൊഴുകുന്ന വെള്ളം
  2. ലൈംഗികോത്തേജനത്തിന്റെ ലക്ഷണമായി യോനിയിലും ലിംഗത്തിലും ഉണ്ടാകുന്ന സ്രവം. ഇതിനെ മദജലം, രതിസലിലം ഇംഗ്ലീഷിൽ ലൂബ്രികേഷൻ എന്നൊക്കെ വിളിക്കാറുണ്ട്.
"https://ml.wiktionary.org/w/index.php?title=മദജലം&oldid=547941" എന്ന താളിൽനിന്ന് ശേഖരിച്ചത്