മണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മണ

  1. പാഴ് തേങ്ങ. (പാഴ് തേങ്ങ, അഥവാ വെറും തൊണ്ട് മാത്രമുള്ള തേങ്ങ. തെക്കൻ കേരളത്തിൽ ഇത്തരം തേങ്ങകൾ വലകൾക്ക് പൊന്ത് ആയി ഉപയോഗിക്കുന്നു. രാത്രിസമയങ്ങളിൽ കായലിൽ മീൻപിടുത്തം നടത്തുന്നവർ മീനിനെ ഇളക്കാനായി മണ തേങ്ങ ചരടിൽ കെട്ടി വള്ളത്തിൻറെ പള്ളയ്ക്കടിച്ച് ശബ്ദം ഉണ്ടാക്കുന്നു.)
  2. അർത്ഥമില്ലാത്ത അല്ലെങ്കിൽ പ്രയോജനമില്ലാത്ത സംഭാഷണം
  3. പാഴ് ജന്മം

പര്യായങ്ങൾ[തിരുത്തുക]

പേട്

"https://ml.wiktionary.org/w/index.php?title=മണ&oldid=405799" എന്ന താളിൽനിന്ന് ശേഖരിച്ചത്