ഫലകം:മായ്ക്കുക/വിവരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഒഴിവാക്കൽ നയം അനുസരിച്ച് വിക്കിനിഘണ്ടുവിന് ചേരാത്ത താളുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന ഫലകമാണിത്.

ഉപയോഗ ക്രമം[തിരുത്തുക]

ഒഴിവാക്കൽ നയം അനുസരിച്ച് ഒഴിവാക്കേണ്ടവയാണെന്ന് താങ്കൾ കരുതുന്ന താളിൽ {{മായ്ക്കുക}} എന്ന് ചേർക്കുക.

ഉദാഹരണം[തിരുത്തുക]

ഒരു ലേഖനം നീക്കം ചെയ്യുവാൻ മൂന്ന് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അവ താഴെ കൊടുക്കുന്നു.

  1. {{മായ്ക്കുക}} എന്ന ഫലകം പ്രസ്തുത ലേഖനത്തിൽ ചേർക്കുക.
  2. ലേഖനം നിലനിർത്തുവാൻ താത്പര്യമുണ്ടെന്ന് കരുതുന്ന ഉപയോക്താക്കളെ അറിയിക്കുക.

കുറിപ്പ്: നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ചേർക്കുന്ന {{മായ്ക്കുക}} ഫലകം നീക്കം ചെയ്യപ്പെട്ടേക്കാം.

സംവാദങ്ങൾ[തിരുത്തുക]

വിവിധ നാമമേഖലകളിലുള്ള ഓരോ താളുകളും പ്രമാണങ്ങളും നീക്കം ചെയ്യുന്നതിനു മുൻപായി സമവായത്തിൽ എത്തേണ്ടതുണ്ട്. ഇതിന് ആവശ്യമായ ചർച്ചകൾ നടത്തുന്ന താളുകൾ താഴെ കൊടുക്കുന്നു.


വർഗ്ഗീകരണം[തിരുത്തുക]

{{മായ്ക്കുക}}, {{പെട്ടെന്ന് മായ്ക്കുക}}, എന്നീ ഫലകങ്ങൾ ചേർത്ത താളുകൾ താഴെ പറയുന്ന വർഗ്ഗത്തിന്റെ അനുയോജ്യമായ ഉപവർഗ്ഗങ്ങളിൽ സ്വയം ചേർക്കപ്പെടുന്നതാണ്. {{മായ്ക്കുക}} ഫലകം ചേർത്ത എല്ലാ താളുകളും വർഗ്ഗം:വിക്കിനിഘണ്ടുവിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം) എന്ന വർഗ്ഗത്തിൽ കാണാം.

വിക്കിനിഘണ്ടുവിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ എന്ന വർഗ്ഗം കണ്ടില്ല

മായ്ക്കൽ രേഖകൾ[തിരുത്തുക]

കാര്യനിർവാഹകർ വിക്കിനിഘണ്ടുവിൽ നിന്നും നീക്കം ചെയ്യുന്ന താളുടെ ചെറിയ കുറിപ്പോടു കൂടിയ പ്രവർത്തന രേഖകൾ പ്രത്യേകം:Log/delete എന്നതാളിൽ ലഭ്യമാണ്.

വിവിധ നാമമേഖലകളിൽ[തിരുത്തുക]

വിവിധ നാമമേഖലകളിലുള്ള താളുകളിൽ {{മായ്ക്കുക}} ഫലകം ചേർക്കുമ്പോൾ ലഭ്യമാകുന്ന ഫലം താഴെ കൊടുത്തിരിക്കുന്നു.

ലേഖനങ്ങളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/ലേഖനം

ലേഖനത്തിന്റെ സംവാദത്താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/സംവാദം

ഉപയോക്താവിന്റെ താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/ഉപയോക്താവ്

ഉപയോക്താവിന്റെ സംവാദത്താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/ഉപയോക്താവിന്റെ സംവാദം

പ്രമാണം താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/പ്രമാണം

പ്രമാണത്തിന്റെ സംവാദത്താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/പ്രമാണത്തിന്റെ സംവാദം

വർഗ്ഗം താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/വർഗ്ഗം

വർഗ്ഗത്തിന്റെ സംവാദത്താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/വർഗ്ഗത്തിന്റെ സംവാദം

ഫലകം താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/ഫലകം

ഫലകത്തിന്റെ സംവാദത്താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/ഫലകത്തിന്റെ സംവാദം

വിക്കിനിഘണ്ടുതാളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/വിക്കിനിഘണ്ടു

വിക്കിനിഘണ്ടു സംവാദത്താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/വിക്കിനിഘണ്ടു സംവാദം

സഹായം താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/സഹായം

സഹായത്തിന്റെ സംവാദത്താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/സഹായത്തിന്റെ സംവാദം

കവാടം താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/കവാടം

കവാടത്തിന്റെ സംവാദത്താളിൽ (തിരുത്തുക) ഫലകം:മായ്ക്കുക/കവാടത്തിന്റെ സംവാദം


"https://ml.wiktionary.org/w/index.php?title=ഫലകം:മായ്ക്കുക/വിവരണം&oldid=406370" എന്ന താളിൽനിന്ന് ശേഖരിച്ചത്