proximal
ദൃശ്യരൂപം
(പ്രോക്സിമൽ (proximal) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇംഗ്ലീഷ്
[തിരുത്തുക]നിരുക്തം
[തിരുത്തുക]ലാറ്റിൻ ഭാഷയിലെ proximus}} എന്ന പദത്തിൽ നിന്ന്. prope (“അടുത്തുള്ളത്”)}} എന്ന മൂലരൂപത്തിന്റെ സർവ്വശ്രേഷ്ഠമായ (superlative) രൂപം .
നാമവിശേഷണം
[തിരുത്തുക]- (ശരീരശാസ്ത്രം) നിരീക്ഷിക്കുന്നയിടത്തിനോ ഏതെങ്കിലും അവയവം ശരീരഭാഗവുമായി യോജിക്കുന്നയിടത്തിനോ അടുത്തുള്ളത്.
വിപരീതപദം
[തിരുത്തുക]- (ഏതെങ്കിലും അവയവം ശരീരഭാഗവുമായി യോജിക്കുന്നയിടത്തിന് അടുത്തുള്ളത്): ഡിസ്റ്റൽ