പ്രീഡിഗ്രി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]- ഇംഗ്ലീഷ് pre-degree
നാമം
[തിരുത്തുക]പ്രീഡിഗ്രി
- ഹയർ സെക്കൻഡറി ക്ലാസുകൾ സ്കൂളിൽ നടത്തിത്തുടങ്ങുന്നതിനു മുമ്പ് കേരളത്തിലെ സർവകലാശാലകൾ കോളേജിൽ നടത്തിയിരുന്ന രണ്ടുവർഷ കോഴ്സ്.
പ്രീഡിഗ്രി