പ്രപഞ്ചഘടകങ്ങളായ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അഞ്ച് (പഞ്ച) ഘടക(ഭൂത)ങ്ങളോടുകൂടിയതിനാലാണ് പ്രപഞ്ചം എന്ന പേര് ഉയോഗിക്കുന്നത്. ആകാശം, അഗ്നി, വായു, ജലം (അപ്പ്), പ്രിത്വി(ഭൂമി) എന്നീ പേരുകളാലാണ് ഈ അഞ്ച് ഘടകങ്ങൾ അറിയപ്പെടുന്നത്. ഇവ പഞ്ച ഭൂതങ്ങളായും അറിയപ്പെടുന്നു.

"https://ml.wiktionary.org/w/index.php?title=പ്രപഞ്ചഘടകങ്ങളായ&oldid=542085" എന്ന താളിൽനിന്ന് ശേഖരിച്ചത്