പ്രതിനിധി
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
പ്രതിനിധി
- പകരം നിൽക്കുന്നവൻ;
- ജനങ്ങളുടെ പ്രതിനിധി
- പകരക്കാരൻ;
- ജാമ്യക്കാരൻ;
- പ്രതിബിംബം;
- പണയം
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്:(ജനങ്ങളുടെ പ്രതിനിധി) representative