പുലയാടി
പുലങ്ങളിൽ(പുലം=ഭൂമി)ജോലി ചെയ്‌തിരുന്നവർ പുലയാരായിത്തീർന്നു.പിന്നീട് വർണ വൈജാത്യ ഭാവഭേദങ്ങളുടെ ഭാഗമായി പുലയാടി എന്നതു ഒരു മോശം വാക്കായി ചിത്രീകരിക്കപ്പെട്ടു.പുല = വയൽ, പുലയാടി = വയലിൽ പണിയെടുക്കുന്നവൻ.