Jump to content

പുനർ ഇൻഷുറൻസ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇൻഷുറൻസ് കമ്പനികളോ സ്വയം ഇൻഷുർ ചെയ്ത തൊഴിലുടമകളോ അപ്രതീക്ഷിത നഷ്ടങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് വാങ്ങുന്ന ഒരു തരം ഇൻഷുറൻസാണ് പുനർ ഇൻഷുറൻസ്. തങ്ങളുടെ ധനശേഷിയെക്കാൾ വലിയ അപകടസാധ്യതകൾ ഇൻഷുർ ചെയ്യുമ്പോൾ ഉന്നയിക്കപ്പെട്ടേക്കാവുന്ന അവകാശവാദങ്ങൾ തങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കാതെ ഇരിക്കുവാൻ വേണ്ടിയാണ് ഇൻഷുറൻസ് കമ്പനികൾ പ്രധാനമായും പുനർ ഇൻഷുറൻസിനെ ആശ്രയിക്കുന്നത്.

"https://ml.wiktionary.org/w/index.php?title=പുനർ_ഇൻഷുറൻസ്&oldid=555506" എന്ന താളിൽനിന്ന് ശേഖരിച്ചത്