Jump to content

പരിവേദനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

പരിവേദനം

  1. വിലാപം
  2. വേദന, അതിവേദന
  3. വിവാഹം
  4. വിവാദം
  5. പൂർണമായ ജ്ഞാനം
  6. നമ്പൂതിരിമാരുടെയിടയിൽജ്യേഷ്ഠനുമുമ്പ് അനുജൻ വിവാഹംകഴിക്കുന്നത്
"https://ml.wiktionary.org/w/index.php?title=പരിവേദനം&oldid=549582" എന്ന താളിൽനിന്ന് ശേഖരിച്ചത്