പരാങ്‌മുഖത്വം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
  1. അവഗണിക്കുക
  2. അനാദരിക്കുക
  3. അവഗണിക്കൽ
  4. അലക്ഷ്യമാക്കുക
  5. ഉപേക്ഷ
  6. ഗൗനിക്കാതിരിക്കൽ
  7. ശ്രദ്ധിക്കാതിരിക്കുക
  8. അവഗണന
  9. അലക്ഷ്യം
  10. നിർവിചാരം
  11. തിരസ്‌ക്കാരം
  12. വിലോപം
"https://ml.wiktionary.org/w/index.php?title=പരാങ്‌മുഖത്വം&oldid=216389" എന്ന താളിൽനിന്ന് ശേഖരിച്ചത്