Jump to content

പഞ്ചവായുക്കളിൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

സമാനൻ- ഉദരത്തിൽ ജഠരാഗ്നിക്കു സമീപം ഇരിക്കുന്നു. ഇത് ആമാശയത്തിലേക്കുവരുന്ന അന്നത്തെ പചിക്കുകയും (ദഹിപ്പിക്കുക), ശരീരപുഷ്ടിക്കാവശ്യമുള്ളതിനെയും, പുറത്തേക്കുകളയേണ്ടതിനെ വേർതിരിക്കുകയും ചെയ്യുന്നു. ഉണ്ടാവുന്നു.(വേദം)

"https://ml.wiktionary.org/w/index.php?title=പഞ്ചവായുക്കളിൽ&oldid=548033" എന്ന താളിൽനിന്ന് ശേഖരിച്ചത്