പങ്കാ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
(പങ്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പങ്കാ

  1. പങ്ക, വ്യജനം, വിശറി, മുകളിൽ കെട്ടിത്തൂക്കി കയറുകൊണ്ടു വലിക്കുന്ന തൂക്കുവിശറി[1], ഫാൻ
  2. തൂക്കുവിശറി = മച്ചിൽനിന്നു തൂക്കിയിട്ട് പുറകിൽനിന്നു ചരടുവലിച്ചു പ്രവർത്തിപ്പിക്കുന്ന വിശറി

പദോൽപ്പത്തി[തിരുത്തുക]

ഉറുദു: പംഖാ pankha پنکھا[1]

തർജ്ജമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം രണ്ടു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 4/96/97 DCBT 4 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.
"https://ml.wiktionary.org/w/index.php?title=പങ്കാ&oldid=337916" എന്ന താളിൽനിന്ന് ശേഖരിച്ചത്