പകർച്ച
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
പകർച്ച
- മാറ്റം, ഭാവഭേദം
- (ജ്യോതിഷം) സംക്രമം
- പകർന്ന് പ്രത്യേകമായി കൊടുത്തയക്കുന്ന ഭക്ഷണപദാർഥം. (പ്രയോഗം) പകർച്ച എടുക്കുക