ഉച്ചാരണത്തിൽ ണ ന കാരശബ്ദങ്ങളോട് സാമ്യം പുലർത്തുന്ന അക്ഷരം; ഒരു വർത്സ്യ അനുനാസികമം. ഉദാ: ആന, പന, വനം, പനി എന്നതിലെ ന പ്രതിനിധീകരിക്കുന്ന ശബ്ദം; അതായത് ആഩ, പഩ, വഩം, പഩി, പിഩ്‌ഩണി, തിഩ്‌ഩുക. ചില്ലക്ഷരം ൻ