നാനാവിധം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
നാനാവിധം
- അലങ്കോലം,അവക്രമം, ശിഥിലം,
- പലവിധം, പല രീതിയിലുള്ളത്;
- അടുക്കും മുറയും ഇല്ലായ്മ, ദുശ്ശീലം, മര്യാദയില്ലാത്ത പെരുമാറ്റം. (പ്രയോഗത്തിൽ) നാനാവിധക്കാരൻ. നാനാവിധമാക്കുക = താറുമാറാക്കുക