നബി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

നബി പ്രവാചകൻ, ദൈവദൂത്തൻ (ഇസ്ലാമിക പ്രയോഗം)

പദോല്പത്തി[തിരുത്തുക]

അറബി ഭാഷയിൽ നിന്നും. സുവിശേഷകൻ , വാർത്ത കൊണ്ടുവരുന്നവൻ എന്ന് പദ അർത്ഥം

"https://ml.wiktionary.org/w/index.php?title=നബി&oldid=314955" എന്ന താളിൽനിന്ന് ശേഖരിച്ചത്